Title | : | #creditcard ക്രെഡിറ്റ് കാർഡ് എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാം? - How Do You Use Your Credit Card ? |
Lasting | : | 6.48 |
Date of publication | : | |
Views | : | 90 rb |
|
Thank you sir 🙋♂️ Comment from : Anto Paul Chazhoor Thrissur city |
|
I want to know about principal amount amortisation Comment from : Sachidanand Rajeev |
|
Hi sir brകാർഡ് പേയ്മെന്റ് Due date ന് മുന്നെ 2 times 3 times ആയി ചെയ്യാൻ കഴിയുമോ Comment from : D DRIVE |
|
Emi engane closecheyyum Comment from : Rinshad Chokkayil |
|
എന്നെ ഇന്നലെ SBlയിൽനിന്ന് വിളിച്ചു ഇന്ന് പോയി ക്രടിറ്റ് കാർടിന് അപേക്ഷിച്ചു എനിക്ക് ഉപയോഗിക്കാൻ അറിയില്ല ഉപയോഗിക്കാതിരുന്നാൽ വല്ല പ്രശ്നവും ഉണ്ടോ ഭാവിയിൽ ഞാൻ പടിക്കും Comment from : Muhammedshihab A |
|
Credict card password setting enganebrPlz reply Comment from : БЦSHЯД |
|
Sir ethra Rupa pay cheyyanam for one thousand rupees in one time Comment from : ck vlog by christy and kevin |
|
Interest illathe പൈമെന്റ് അടകാന് IDZO അപ്പ് use cheyyambrIt’s very helpful for mebr Per transaction commission earn cheyyanum help cheyyum Comment from : Linsha p |
|
സാർbrനല്ലഅറിവ് 🙏 Comment from : Biju Eranthanam, |
|
Hospital bill pay cheyyan pattumo ee crdt card use chydit5 laks vrem limit und enk Comment from : Firualfi |
|
hi sir credit card swiping charges is now appilacable Comment from : Anvar Ameen |
|
Sir credit card use cheyyumpol bill adakkunnath nammude acoundil thanne ആണോ Comment from : Aflaha Aflaha |
|
സർ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് direct പണമയക്കുവാൻ കഴിയുമോ? Comment from : Jayaprakash Arakkal |
|
Bro enik 78000 limit und njan 25000 eduthu ithinte bill generate aayi kazhinj athinn thanne 25000 eduth aa bill adakkan pattumo Please reply Comment from : shebin shaji |
|
ഞാൻ ഫസ്റ്റ് ടൈം യുസ് ചെയ്തഒരാളാണ് എന്റെ ലിമിറ്റ് 3500 ഞാൻ എടുത്തത് 31500 ഇത് എങ്ങിനെയാണ് തിരിച്ചടക്കുന്നത് ഇതിന്റെ മെസേജ് ഒന്നും ഇത് വരെ വന്നിട്ടില്ല എടുത്തിട്ട് 6ദിവസം ആയി Comment from : noushad noushad c |
|
പണമായി പിൻവലിച്ചാൽ എങ്ങനെയാണ് തിരിച്ചടക്കേണ്ടത് എപ്പോഴാണ് ഒരാഴ്ച മുമ്പേ എങ്ങനെ അറിയാൻ കഴിയും Comment from : Kalanilayam Sinu |
|
ഒരു doubt ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഉള്ള ആൾകാർക്കല്ലേ ബാങ്ക് സാധാരണ ക്രെഡിറ്റ് കാർഡ് കൊടുക്കുന്നത് പൈസ ഉള്ളവരാണെകിൽ പിന്നെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലെ പൈസ ഉപയോഗിച്ചൂടെ പിന്നെ എന്തിനാണ് ബാങ്ക് തരുന്ന ക്രെഡിറ്റിന് സാധനങ്ങളൊക്കെ ഓൺലൈൻ ഇൽ നിന്ന് വാങ്ങി പേ ചെയ്യുന്നേ 🤔 Comment from : Sachin Suresh |
|
ഒരാൾക്കു ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഒരുമിച്ച് യൂസ് ചെയ്യാമോ അതോ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ ഡെബിറ്റ് കാർഡ് കട്ട് ആകുമോ ? Comment from : Sachin Suresh |
|
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് Phone pe ഇൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത് upi വഴി ഒരാൾക്കു ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ? Comment from : Sachin Suresh |
|
Credit card use ചെയ്യാതെ ഇരുന്നാൽ എന്തെകിലും പ്രശ്നം ഉണ്ടോ Comment from : Praveen Interior |
|
Well said 👍 Comment from : Sandeep Elechil |
|
Nja 11 oct innu credit cardil ninnea payment cheathu payment cycle 16 anu appo 16 nja cash adakano Comment from : tb |
|
എഡിറ്റ് കാർഡ് ഉപയോഗിച്ച് തുടങ്ങുന്നതേയുള്ളൂ SB അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട് അത് ഗുണമാണോ? Comment from : Manikandan Vdr |
|
Enik atm illa ethra time edukkum credit card kittan please replyy Comment from : Lilly Antu |
|
Good information Comment from : Mammu4u |
|
Useful Comment from : Arun Kumar tl |
|
Credit card ollathu nallathano Comment from : Vineeth kw Vineeth |
|
Debit card upayogichulla atm withdrawalinu points kittumo Comment from : bijoyjames35 |
|
Annual fee അടക്കാതിരുന്നാൽ എന്താണ് സംഭവിക്കുക Comment from : dhanesh chandran |
|
Hi brIs it better to proceed with an agent or directly with bank Comment from : Mr Abhinand E |
|
Oru ക്രെഡിറ്റ് കാർഡ് കിട്ടാൻ സാലറി 5000 മുകളിൽ വേണമെന്നുണ്ടോ? Comment from : Niyaz Abdulla |
|
Very useful videos Comment from : VS |
|
Hi, suppose we have due amount greater than 50k and we havent converted to EMIs rather we are paying double the amount of minimum due is that fine compared to covert-to-emi option which one is better? Comment from : MeVish |
|
What is the use of credit cards??😅 why cant i just pay from my savings???? Comment from : JA |
|
വളരെ നല്ല ഫിനാൻഷ്യൻ അഡ്വൈസ് പറയുന്ന രീതിയും താങ്കളുടെ ശബ്ദവും ആളുകളുടെ ശ്രദ്ധ വിഷയത്തിലേക്കു കൂടുതൽ അടുപ്പിക്കുംനന്നായിട്ടുണ്ട് ചേട്ടാ All the best Comment from : hello shiji |
|
ഞാൻ ബജാജിൻ്റെ RBL സൂപ്പർ ക്രെഡിറ്റ് കാർഡ് എടുത്തിരിന്നു 45000 രുപ ക്രെഡിറ്റ് കിട്ടും ,പരീക്ഷണാർഥം 470 രുപയുടെ Swipe ചെയ്തു ,ഇവരുടെ ആപ്പ് കാണിക്കുന്നത് Total out standing 168 എന്നാണ് ,എനിക്ക് അടയ്ക്കാൻ ഉള്ളത് 470 രൂപ ആണ് ,ഈ Out Standing 168 എന്നു പറഞ്ഞാൽ എന്താണ് ,, ഇവരുടെ കസ്റ്റമർ സർവ്വിസിൽ വിളിച്ചാൽ എടുക്കുകയും ഇല്ല ,എടുപ്പിക്കാൻ വരുന്നവർക്ക് കൃത്യമായി മറുപടിയും ഇല്ല ,അറിയാവുന്നവർ ഒന്നു പറഞ്ഞ് തരാമോ Comment from : Sanju b |
|
ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിക്കാം? The facts you should know to use credit card in better way !brbr youtube/WBG4LTS6QbM Comment from : FININFO TECH |
|
outstanding amount pay cheythal pore? Comment from : lekshmi |
|
ഞാൻ HDFC ക്രെഡിറ്റ് കാർഡിൽ 136,000 യൂസ് ചെയ്തു എനിക്ക് മിനിമം 6800 എന്തോ മിനിമം അല്ലെങ്കിൽ 136000 FULL അടക്കനുള്ള OPT വന്നു ഞാൻ 6800 അടച്ചാൽ അത് ഇന്ററേസ്റ്റിൽ പോകുമോ അതു കൂടാതെ അടുത്ത ബില്ലിൽ വേറെയും ഇന്ററിസ്റ്റ് വരുമോ പ്ലീസ് ഫ്രീ ആകുമ്പോൾ ഒരു റിപ്ലൈ തരണം Comment from : S H |
|
Credit card limit anganya manasil akuva Comment from : Sachin Praveen |
|
പാലക്കാടൻ ഭാഷ വരുന്നുണ്ടല്ലോ, പാലക്കാട് വല്ല കണക്ഷൻ ഉണ്ടോ Comment from : Hari P V |
|
Credit കാർഡ് Bill വരുന്നതിനു മുൻപ് use ചെയ്തതിന്റെ കുറച്ച് amount കുറേശ്ശേയായി അടച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ഇടക്കിടെ amount അടക്കുമ്പോൾ Bill amount കുറവായിരിക്കുമല്ലോ, അപ്പോൾ Annual Fee ഒഴിവാക്കി കിട്ടുന്നതിനെ ഈ Spending amount ബാധിക്കുമോ ? Comment from : sunoys ss |
|
ക്രെഡിറ്റ് കാർഡിലേക്ക് എങ്ങിനെ ആണ് തിരിച്ചു പണം അടക്കുന്നത് എന്നൊന്ന് പറഞ്ഞു തരാമോ? Comment from : Nelson Joseph |
|
Sir , ente credit balance 20 k aanu , enikku oru 25 k approx ulla items EMI l engane edukkum ? Comment from : Joel Jaison |
|
Sir nammal ee cardite limit kootti vechal problem undo Comment from : MF Farming |
|
സർ mattoru bankil ee creditcard koduthu loan okke close cheyyan pattuo🙏plz reply sir Comment from : Rini rimi |
|
Tempting shopping(പെട്ടെന്നുള്ള പ്രലോഭനങ്ങൾക്കു വഴിപ്പെട്ട്)ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക എന്നതു വിലപ്പെട്ട ഉപദേശം തന്നെ Comment from : hari m |
|
Moneyback Credit Card ലൈഫ് ടൈം ഫ്രീ ആക്കാൻ 3 മാസത്തിനുള്ളിൽ 30000 spend ചെയ്താൽ മതി എന്ന് കേട്ടു ഈ Credit കാർഡിൽ നിന്നും amount നമ്മുടെ UPI wallet ലേക്ക് send ചെയ്താൽ ആ amount ആ 30000 ന്റെ ഓഫറിലേക്ക് consider ചെയ്യുമോ ? Comment from : sunoys ss |
|
ബാങ്ക് എന്തിനാണ് ക്രെഡിറ്റ് കാർഡ് എടുക്കാൻ നമ്മളെ provoke ചെയ്യുന്നത്???? Comment from : Krishnakumar V |
|
Sir good info Comment from : Sundaran Pv |
|
Nalla upadesham plse cont number Comment from : BRTHARANATH CHANGANACHERRY |
|
Cibil poyi kittum Comment from : sabarighosh t n |
|
സർ BPCL sbi കാർഡ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ, ഉപയോഗം എങ്ങനെ എന്ന് Comment from : Kishor Issac |
|
കാർഡിന് വർഷത്തിൽ Fee അടയ്ക്കണോ? Comment from : Ilshaj P |
|
Sir Siru mayi whtsup chatil kurach samshayangal chodhikkanund mukalil koduthirikkunna no ano? Comment from : Kiran Radhakrishnan |
|
ക്രഡിറ്റ് കാർഡ് കൊണ്ട് എങ്ങനെ മറ്റു ചാർജുകൾ ഇല്ലാതെ ക്യാഷ് പിൻവലിക്കാൻ പറ്റോ1 Comment from : Abdul Muneer |
|
20k limit ullavar 50 use cheyyuvan padullu? Repayment cheythu 20k above aaya problem undo? Comment from : vibin karukulangara |
|
പൈസ ഏങ്ങിനെ അടക്കും Ac ൽ നിന്നും പിടിക്കുകയാണോ ? Comment from : AFF DUDE YT |
|
👍👍 Comment from : Veena V |
|
Cr card upayogichu lic pay cheythal extra charge undo Comment from : sreejesh AR |
|
ഞാൻ Bajaj RBL ക്രെഡിറ്റ് card എടുത്തിട്ടുണ്ട് പക്ഷെ ഇതുവരെ യൂസ് ചെയ്തിട്ടില്ല, സാധരണ ഡെബിറ്റ് card യൂസ് ചെയ്യുന്നപോലെ pin no വച്ചാണോ യൂസ് ചെയ്യേണ്ടത്? അങ്ങനെ ഒരു no കയ്യിൽ ഇല്ല അതോ ഓരോ purchase നും different pin no ആണോ fixed pin no ഇല്ലേ?? ഒരു emergency ക്ക് വേണ്ടി മാത്രം ആണ് എടുത്തിട്ടുള്ളത്, yearly ചാർജ് ഉണ്ട് Comment from : Syam Raj |
|
ക്രെഡിറ്റ് card ആദ്യമായാണ് use ചെയ്യുന്നേ Card കൈയിൽ കിട്ടി നമ്പർ സെറ്റ് ചെയ്തവരെ ok പിന്നെ നമ്മൾ അതിലേക്കു cash add ചെയുന്നതിനെ പറ്റിയും due amountine കുറിച്ചുമൊക്കെ ഒന്ന് parayuo Comment from : HRIDUS STORY |
|
Working perfectly with Harkifirst64@gmailCom true credit card Comment from : Smiths Samson |
|
If you use your credit as an asset rather than a liability you can make more money and get really good benefits ! ☺️ Comment from : Sachin Augustine |
|
പൈസ അടക്കാതെ ഇരുന്നാൽ എന്താ സംഭവിക്കുക??? Comment from : Ajmal Salim |
|
ക്രഡിറ്റ്കാർഡ് ഉപയോഗിച്ച emi ആക്കുന്നത് എങ്ങനെയാണു? Comment from : Nijas KB |
|
ഞാൻ hdfc, credit card adyamayi use cheyunna alanubrEnte kardinu emi kittumo Comment from : Nithinsha Nithinsha |
|
Hdfc credit card ലെ പേയ്മെന്റ് എങ്ങനെ ആണ് അടക്കുന്നത് ??? Comment from : JOSEKUTTY GEORGE |
|
Credit card cash vera account send chaiyan pattumo Comment from : SkY NeT |
|
Guys please do watch below youtube/kp-Sx5omRAMbr for more details Nikil’s video isn’t useful at all in fact the video is not at all informative chumma awdem iwidem thodathe ulla ozhukkan mattilulla video Comment from : Lakeer ka Fakir |
|
E video poornamalla credit card engane use cheyyanam engane payment brIthonnum parayathe awdeyum iwideyum thodathe ulla description anu please watch SHARIK SHAMSUDEEN’s video Comment from : Lakeer ka Fakir |
|
ഓൺലൈൻ വഴി പർച്ചേഴ്സ് ചെയ്യുമ്പോൾ എടിഎം കാടിന്റെ ഏത് നമ്പറാണ് കൊടുക്കേണ്ടത് അങ്ങനെ കൊടുത്താൽ അവർ കൂടുതൽ കാശ് പിൻവലിക്കില്ലെbrbrഅവരുടെ പക്കൽ നമ്പർ ഉള്ളടത്തോളം അവർക്ക് പിന്നീട് എപ്പോഴെങ്കിലും കാശ് പിൻവലിച്ചു കൂടെ Comment from : bassliyo Aa |
|
what about auto paying from sb a/c? Comment from : Lakshminarayanan Ankoth |
|
Credit card use cheyth liquid fundil invest cheyyan pattumo Comment from : JAVAD C |
|
Total due or minimum due undu ithil ethannu adakendsthu Comment from : sinish kc |
|
ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേയുമായി കണക്റ്റ് ചെയ്യാൻ പറ്റുമോ ? brഅങ്ങിനെ ചെയ്താൽ credit Card ATM ൽ നിന്ന് cash പിൻവലിക്കുന്നത് പോലെ പരിഗണിച്ച് വലിയ പലിശ വരുമോ ? Comment from : Jaleel Madakkan |
|
ഒരു ക്രഡിറ്റ് കാർഡിൽ നിന്ന് മറ്റൊരു ക്രഡിറ്റ് കാർഡിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ അതിന് ബാങ്ക് ചാർജ് ചെയ്യുമോ Comment from : pramod kumar pramod |
|
Njan sbi yude credit card eduthitundu njan athil ninnum cash eduthal enganeyannu cash adakuka Comment from : sinish kc |
|
Credit card ubayogichu namukku gpay use cheyysn patto athupole gpayil cash sendakkan patto Comment from : Abid Marfa |
|
Monthly charge undo use cheythilel Comment from : sumesh |
|
Credit card money bank A/cleku brMattan patuumoo Comment from : Vishu |
|
Thanks for such a video I had tgese doubt Cleared well Comment from : Short long media |
|
Hi Nikhi Comment from : Sanitha Faisal |
|
which bank credit card is more beneficial? Comment from : K R AKHILESH |
|
do a video about luxury credit cards which give more reward points(like hdfc regalia,infinia,ect) Comment from : K R AKHILESH |
|
No cost emi nallathano Comment from : Shihabudheen Kt |
|
FD ഇൽ sbi യുടെ credit card കിട്ടുമോ? മിനിമം എത്ര എമൗണ്ട് fd ചെയ്യണം? Comment from : Akhil Kp |
|
Good information Comment from : yadhukrishnan ra |
|
Stock market basics and best stock oru series erakkikoodae? Comment from : irfan tv |
|
Nice videowaiting for this one Comment from : pratheushpkumar1986 |
|
Good work👍 Comment from : ansar cp chakkali parambil |
How to get a credit card with no/low credit! #creditcard #money #creditcards #discover РѕС‚ : Your Rich BFF Download Full Episodes | The Most Watched videos of all time |
Get Free Money with Your Credit Card?? #shorts #finance #short #moneyheist #creditcard РѕС‚ : Trade Traveler Abhijith Download Full Episodes | The Most Watched videos of all time |
What happens if you ? withdraw cash from Credit Card ? ?#Shorts #creditcard #charges РѕС‚ : ffreedom App - Money (Telugu) Download Full Episodes | The Most Watched videos of all time |
Credit Card Money Transfer To Bank Account | Credit Card Money To Bank Account | Credit Card To Bank РѕС‚ : Jamil Ansari Download Full Episodes | The Most Watched videos of all time |
HDFC bank Rupay Credit Card (Visa to Rupay credit card)#rupaycreditcard money back plus credit card РѕС‚ : Follow Up Download Full Episodes | The Most Watched videos of all time |
HDFC Business Money back Credit Card | HDFC Business Moneyback Credit Card | HDFC Credit Card РѕС‚ : DRS Digital Banking Download Full Episodes | The Most Watched videos of all time |
HDFC Moneyback Credit Card vs HDFC Millennia Credit Card || Best HDFC Credit Card? РѕС‚ : bekifaayati Download Full Episodes | The Most Watched videos of all time |
Mu0026S Credit Card: 0% For 31 Months | Mu0026S Bank Shopping Plus Credit Card | Best credit card in UK 2023 РѕС‚ : Credit Informer Download Full Episodes | The Most Watched videos of all time |
Care Credit | Boost Your Credit Score Fast | High Limit Credit Card | Credit Hack ‼️ РѕС‚ : LifeWithMC Download Full Episodes | The Most Watched videos of all time |
HDFC Moneyback Plus Credit Card Benifits And Charges #hdfc #moneyback #creditcard РѕС‚ : Vishal Sony Download Full Episodes | The Most Watched videos of all time |