Home page

കുട്ടികളിലെ പഠന വൈകല്യങ്ങൾ എളുപ്പം പരിഹരിക്കാം | Learning Disabilities Malayalam | Ilakal Pacha




Video quality The size Download

Information കുട്ടികളിലെ പഠന വൈകല്യങ്ങൾ എളുപ്പം പരിഹരിക്കാം | Learning Disabilities Malayalam | Ilakal Pacha


Title :  കുട്ടികളിലെ പഠന വൈകല്യങ്ങൾ എളുപ്പം പരിഹരിക്കാം | Learning Disabilities Malayalam | Ilakal Pacha
Lasting :   22.34
Date of publication :  
Views :   72 rb


Frames കുട്ടികളിലെ പഠന വൈകല്യങ്ങൾ എളുപ്പം പരിഹരിക്കാം | Learning Disabilities Malayalam | Ilakal Pacha





Description കുട്ടികളിലെ പഠന വൈകല്യങ്ങൾ എളുപ്പം പരിഹരിക്കാം | Learning Disabilities Malayalam | Ilakal Pacha



Comments കുട്ടികളിലെ പഠന വൈകല്യങ്ങൾ എളുപ്പം പരിഹരിക്കാം | Learning Disabilities Malayalam | Ilakal Pacha



@Arogyam
പഠന വൈകല്യങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞു വേണ്ട പരിശീലനം നൽകുന്നതിലൂടെ കുട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനും വിജയത്തിലെത്തിക്കുവാനും സാധിക്കും brDownload Ilakal Pacha App - playgooglecom/store/apps/details? brHelpline : 9778 320 893
Comment from : @Arogyam


@noewofficial7705
Sheriyaan sir
Comment from : @noewofficial7705


@junaroserose5064
Ente monum ethu pole thanneannu enthae
Comment from : @junaroserose5064


@suhaibkt1617
Online class വഴി കുട്ടികളുടെ അറബിക് or ഹിന്ദി പഠന രീതി കൂടുതൽ മെച്ചപ്പെടുത്താൻ താല്പര്യം ഉണ്ടോ
Comment from : @suhaibkt1617


@fouziyashakeerek9948
Entte mon lkg till aan avan padikkinnath ellaam marrannu pokunnu endhaa cheyyendath
Comment from : @fouziyashakeerek9948


@nishadvava6096
Ended mon 1 clssilan aksaharam manasilayittilla
Comment from : @nishadvava6096


@user-wf3fl7kx7k
സർ എന്റെ മോനും ഇതേ പ്രോബ്ലം ഉണ്ട്‌ അവൻ നാലാംക്‌ളാസിൽ ആണ്
Comment from : @user-wf3fl7kx7k


@meeraarun94
😢😢😢 എൻ്റെ മോനും ഇങ്ങനെയാണ്
Comment from : @meeraarun94


@sscalicut1516
Sirente oru ukg studentin just A enna alphabet polum padippich kazhinj pinne chodichal parayunnillanokkitt vrithiyil ezhuthan ariyampakshe chodikkunna karyangalk മറുപടി തരുന്നില്ലoru silent and shy behaviorvakkukal clr ആയി pronounce cheyyan ബുദ്ധിമുട്ട് ഉണ്ട്aa കുട്ടിക്ക് learning disability aano
Comment from : @sscalicut1516


@user-bz8bm9pq9h
എന്റെ കുട്ടി രണ്ടാം ക്ലാസ്സിലാണ് അവനു വായിക്കാൻ ബുദ്ധിമുട്ടാണ് ചിന്നങ്ങൾ കൂട്ടി വായിക്കാനും ബുദ്ധിമുട്ട് അക്ഷരങ്ങൾ അറിയുന്നുണ്ട് പക്ഷെ ചിന്നക്ഷരങ്ങൾ അറിയുന്നില്ല പഠിപ്പിച്ച കഴിഞ്ഞു 5മിനിറ്റ് കഴിഞ്ഞു വീണ്ടും ചോദിക്കുമ്പോൾ അവനറിയുന്നില്ല എന്ത് ചെയ്യണമെന്ന് അറിയുന്നില്ല sir
Comment from : @user-bz8bm9pq9h


@aneesamumthas6054
Thank you sir
Comment from : @aneesamumthas6054


@greenlife4304
+2
Comment from : @greenlife4304


@shamlaraheem552
വരുന്ന വിഷയങ്ങൾ*brbrBASE CLASSESbrbrb📌ഇംഗ്ലീഷ് ,മലയാളം,/bbrbഹിന്ദി,അറബിക് ,കണക്ക്,കന്നട, ഉറുദു, GK, ഖുർആൻ, അറബി മലയാളം,എന്നീ വിഷയങ്ങൾ/b *അക്ഷരങ്ങളിൽ തുടങ്ങി 2 മാസം കൊണ്ട് നല്ലപോലെ വായിക്കാനും എഴുതാനും പഠിപ്പിച്ചു കൊടുക്കുന്നുbrbr📍SPOKENbrLANGUAGE HOUSEbrbr📌ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം, കന്നഡ, ഉർദു, തമിഴ്brbrbഇതിനു പുറമെ സ്ത്രീകൾക്കും കുട്ടികൾക്കും ഉപകാരപ്പെടുന്ന പല പ്രോഗ്രാമുകളും നടന്ന് കൊണ്ടിരിക്കുന്നു/bbrbrGALLERY OF TALENTS brbr*🌌കലിഗ്രാഫി*( അറബി, ഇംഗ്ലീഷ്)brb🪡തയ്യൽ പരിശീലനം/b br*🧶 എംബ്രോഡറി(റണ്ണിങ്ങ് സറ്റിച്ച് മുതൽ)br*🎨 ചിത്രരചനbrb🎁ക്രാഫ്റ്റ് & ഹാംബർ/bbrbr🌎UNIVERS OF TUTION 🌎 brbr1️⃣ Excellent tutionbr 1മുതൽ 10 വരെയുള്ള Kerala syllabus കുട്ടികൾക്കായ് സ്കൂൾ ട്യൂഷൻ* br2️⃣🏡Home tution brഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന രൂപത്തിൽ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത് നൽകുന്നുbrbr3️⃣Madrasa Worldbr1-10 വരെയുള്ള എല്ലാ മദ്രസ സിലബസും ലഭ്യമാക്കുന്നുbrbrbKNOWLEDGE/b bOF/b bQURAN/b br📖📖📖📖📖📖📖📖📖📖📖brbr1️⃣📖 30ാംത്തെ ജുസ് മഹ്റജ് പ്രകാരം തജ് വീദനുസരിച്ച് മനപാഠം പഠിക്കാംbr b3/b മാസത്തെ കോഴ്സ്brbr2️⃣📖 സൂറത്തുൽ മുജ്ജിയാത്ത് (7 സൂറത്ത്) മനപാഠം പഠിക്കാംbr b4/b മാസത്തെ കോഴ്സ്brbr3️⃣📖20 സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാംbr b2/b മാസത്തെ കോഴ്സ്brbr4️⃣📖 യാസീൻ, കഹ്ഫ് സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാംbr b2/b മാസത്തെ കോഴ്സ്brbr5️⃣📖 സജദ, അറഹ്മാൻ ,മുൽക്ക് സൂറത്തുകൾ മഹ്റജ് പ്രകാരം തജ് വീദ് അനുസരിച്ച് പഠിക്കാംbr b2/b മാസത്തെ കോഴ്സ്brbr6️⃣📖ഖുർആൻ തജ് വീദ് പഠനംbr b3/b മാസത്തെ കോഴ്സ്brbr7️⃣📖 ഖുർആൻ ട്രൈനേഴ്സ് ട്രൈനിംഗ് br b3/b മാസത്തെ കോഴ്സ്brപ്രശസ്തനായ ഖാരിഇന്റെ നേതൃത്വംbrbrbrbr🫧🎋🫧🎋🫧🎋🫧🎋🫧🎋brbr💡മയ്യിത്ത് പരിപാലനംbr💡 ഹിദായത്ത് ഫിഖ്ഹ് പഠനം കൂടാതെbr brb🍃കമ്പ്യൂട്ടർ/b br🌱RT T( റെമഡിയൽ ടീച്ചേഴ്സ് ട്രയ്നിങ്ങ്)br🌿RST( റമഡിയൽ സ്റ്റുഡൻസ് കോച്ചിങ്)br🍀 TA(ട്രാൻസാക്ഷണൽ അനാലിസിസ്)br🪴 SMW( സക്സസ്ഫുൾ മാര്യേജ് വർക്ക് ഷോപ്പ്)br🎀കർസീവ് റൈറ്റിംഗ്br🎀അബാക്കസ്br🎀മെഡിറ്റേഷൻbrbക്ലാസിന്റെ രീതികൾ/bbr(ഫോൺ കാൾ, വാട്സ്ആപ്പ്, video call zoom/ Google meet തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രഗൽഭരായ പേഴ്സണൽ ട്രൈനറുടെ നേരിട്ടുള്ള ഇടപെടലിലൂടെ പഠനത്തിന്റെ പുരോഗതി ഉറപ്പ് വരുത്തുന്നുbrNB: നമ്മുടെ ക്ലാസിന്റെ കാരണത്താൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കാരണം അറിയിക്കുന്നവർക്ക്100 ക്യാഷ് ബാക്ക്br🎋🫧🎋🫧🎋🫧🎋🫧🎋🫧
Comment from : @shamlaraheem552


@user-ir9le1yo9z
Ente kutti ukgyil anu padikkunne padikkunna okke marannu pokunnu ipo ezhuthiya kurachu kazhiyumpo marakkum
Comment from : @user-ir9le1yo9z


@Devilgaming-fh2vp
Ente makan 6 yrs ayi sradhakuravum maraviyum und
Comment from : @Devilgaming-fh2vp


@irfanapanerivalappinakath2571
Sir ente molkkum we budhimutt unde vallare vishamathilane valiya fees koduthu padippikkan ulla kazhive enikkilla moll 2class ane padikkunadhe
Comment from : @irfanapanerivalappinakath2571


@anithavn9908
Ende mon school il poyal ezhuthunila Avan kalikudukayil ok difference um colouring umm ellam Avan correct ayiii cheyumm
Comment from : @anithavn9908


@riginajobish9661
Great message sir 🙏🙏🙏
Comment from : @riginajobish9661


@sindhipradeepsindhipradeep8023
Avoid intro please
Comment from : @sindhipradeepsindhipradeep8023


@GANESH-bv7co
Sir paranjathil mikkathum ente makan kanikkarundu
Comment from : @GANESH-bv7co


@meenukm2463
എന്റ മോൻ ukg യിൽ ആണ് മലയാളം എന്തോരം പഠിപ്പിച്ചാലും ആദ്യം ആയി കാണുന്ന പോലെ ആലോചിച്ചു nikum അങ്ങനെ നിൽകുമ്പോൾ എന്റെ സമനില തെറ്റും ഞാൻ ഒരുപാട് തല്ലും മലയാളം പഠിപ്പിക്കണം എന്ന് എനിക്കു നിർബന്ധം ആണ് സ്കൂളിൽ passward nte text book ആണ് ഫോളോ ചെയുന്നത് കൊച്ചു കുട്ടികളെ പഠിപ്പിച്ചെടുക്കാൻ nalla paadan
Comment from : @meenukm2463


@risanathali4503
😞😞😞😞
Comment from : @risanathali4503


@vijilaanil1988
എന്റെ കുട്ടി 5 ക്ലാസ്സിൽ ആണ് ഇപ്പോളും സ്വയം എഴുതുകയോ വായിക്കുകയോ ചെയ്യില്ല 😒എന്താ ചെയ്യേണ്ടേ സർ
Comment from : @vijilaanil1988


@junaidmusava
ഈ വീഡിയോ മുഴുവൻ കാണുന്നതിനിടയിൽ ഞാൻ ഒരുപാട് തവണ കരഞ്ഞു കാരണം ഞാൻ learning disability ഉള്ള കുട്ടി ആയിരുന്നു ഇതിൽ പറഞ്ഞ എല്ലാകാര്യങ്ങളും എന്റെയും പ്രശ്നങ്ങൾ ആണ്!!brക്ലാസ്സിൽ അത്യാവശ്യം ശ്രദ്ധിക്കും ക്ലാസ്സിലെ ടീച്ചേഴ്സിന്റെ ഒക്കെ നല്ല പ്രതീക്ഷയുള്ള കുട്ടി ആണെങ്കിലും പരീക്ഷയിൽ അധികം തോൽവിയാണ്!!brപരീക്ഷയിൽ ഉള്ള അതെ question നേരിട്ട് ചോദിച്ചാൽ എനിക്ക് പറയാൻ പറ്റും!! പക്ഷേ എഴുതാനും പറ്റില്ല question വായിച്ചാൽ മനസിലാവുകയുമില്ല ഏറ്റവും വൈകി exam എഴുതി തുടങ്ങുന്നതും ഫൈനൽ ബെൽ മുഴങ്ങി കഴിഞ്ഞാലും exam എഴുതി തീരാത്ത കുട്ടിയായിരുന്നു ഞാൻ പരീക്ഷയോട് നല്ല പേടിയും വെറുപ്പും കാരണം മിക്ക പരീക്ഷ കാലത്തും എനിക്ക് പനി ആയിരുന്നു😥😥 പഠനത്തിന് ശേഷമാണ് അക്ഷരതെറ്റുകൾ ഇല്ലാതെ എഴുതാൻ പഠിച്ചത് അതും മൊബൈലിലും കംപ്യൂട്ടറിലും വായന കുറച്ചു കൂടി തുടങ്ങിയതും എല്ലാം ഈ അടുത്ത് ആണ്!!
Comment from : @junaidmusava


@anuabhi2880
Ente monu 6vayasayi padikkan purakilanu enthu cheyyum??? Ellarum mattu kuttikale vechu avane tharathammya peduthumbol sangadamakunnu 😔😔
Comment from : @anuabhi2880


@laxmisanthosh1378
Very informative class👍🏻🙏🏻👏
Comment from : @laxmisanthosh1378


@jeraldjenita6669
Thanku Sir 🙏
Comment from : @jeraldjenita6669


@malikvv1157
Edadh kayy kond eyudhunnarkku padana vaygelliyam undaagumo
Comment from : @malikvv1157


@Arun1995
ende brother nu 23 vayazhaayi Avan 12th kazhinju ethu vareyum Avan exam okke ezhuthiyathu helper nde sahayathodeyanu Avan endengillum job kittan valla vazhiyundo
Comment from : @Arun1995


@sirajukunjutty698
ഹായ് സർbrഎന്റെ മോൻ 2nd ആണ് പഠിക്കുന്നത് അവൻ എഴുതാനും വായിക്കാനും വളരെ ബുദ്ധിമുട്ട് ആണ് Maths അവൻ കുറച്ചു എളുപ്പം ആണ് ബാക്കി സബ്ജെക്ട് ആണ് ബുദ്ധിമുട്ട് അതിന് എന്തങ്കിലും പരിഹാരം ഉണ്ടോ
Comment from : @sirajukunjutty698


@rebeehack9224
Thanks very much
Comment from : @rebeehack9224


@drvimalkumarsv5111
youtube/fAz2k2U61EEbrLearning Disabilities
Comment from : @drvimalkumarsv5111


@shijilashiji9912
Thank u
Comment from : @shijilashiji9912


@prakashkkprakashkk7918
സർ എന്റെ മോന് 5-ാം ക്ലാസിൽ ആണ് വായിക്കാൻ ഒരു പാട് ബുദ്ധിമുട്ടാണ് സഹായിക്കണം
Comment from : @prakashkkprakashkk7918


@indulekhajohn2303
സർ എന്റെ മോനും കണക്ക് നന്നായി അറിയാം, ഇംഗ്ലിഷ് സംസാരിയ്ക്കും, ഹിന്ദി സംസാരിയ്ക്കും പൊതു കാര്യങ്ങൾ എല്ലാം പഠിയ്ക്കും വായിക്കാൻ എത്ര പഠിപ്പിച്ചിട്ടും വായിക്കുന്നില്ല
Comment from : @indulekhajohn2303


@ramlasyed341
Thanks for this information sir
Comment from : @ramlasyed341


@parvathykprakashparvathy4730
Avalku athu Karanam bhayankara pediyanu
Comment from : @parvathykprakashparvathy4730


@parvathykprakashparvathy4730
Ente makal 2nd STD Anu padikunnathumeadium english
Comment from : @parvathykprakashparvathy4730


@parvathykprakashparvathy4730
Sirente molkum inganathae prasangal undezhuthanum vayikkanum madiyum bhudhimutum undhiper active anusradhayilyaparanju koduthal aval padikumeppo chodhichalum parayumezhuthanum vayikyanumanu bhudhimuttenthanu cheyyendathu sir
Comment from : @parvathykprakashparvathy4730


@foodandcraftwithpinku6837
Njan ee paranjapole ente monum ithupole avarthichu ezhuthichirunu pashe avanu athu pineedu ormmapolum illa aksharagal kittunila
Comment from : @foodandcraftwithpinku6837


@akshaym9370
സൂപ്പർ sir 🥰🥰
Comment from : @akshaym9370


@sinim974
Thankyou sir തീർച്ചയായും ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Comment from : @sinim974


@HamdaNsmh
👍👍👍super
Comment from : @HamdaNsmh


@sofyvincent3912
Sir ante monum orma nikunilla padichathu marannupokuva
Comment from : @sofyvincent3912


@harilalharidas7639
Hii സർbrഎന്റെ മകൾ 2ക്ലാസ്സിലാണ് എല്ലാം എഴുതാൻ അറിയാം വായിക്കാൻ അറിയില്ല എന്താ ചെയ്യേണ്ടത്
Comment from : @harilalharidas7639


@habisworld4664
Nte kuttiyil k nokiya ezhuthaan pattunilla oru vak ezhuthi pine adutha vakku adutha line aanu
Comment from : @habisworld4664


@muhsinarafeeqmuhsinarafeeq3488
Ente makan ippol 1am classilaavan eyuthunnath valare slow ayittanathin entha cheyyuka
Comment from : @muhsinarafeeqmuhsinarafeeq3488


@remyauday9816
Sir maths engineyanu inganeyulla kuttikale manasilakiyedukkunad
Comment from : @remyauday9816


@beesmainakammainakam6216
Thank you so much 🙏🌷
Comment from : @beesmainakammainakam6216


@nusaibamananthala2930
👍👍👍
Comment from : @nusaibamananthala2930


@thafseenamk1573
Ithite course undo
Comment from : @thafseenamk1573


@childrensworld3442
Sir contact no Please
Comment from : @childrensworld3442


@manusathi7991
സാർ പറയുന്നത് എല്ലാം വളരെ ശരിയാണ് എന്റെ മോനും ഉണ്ട് ഈ അസുഖം ഇത് എങ്ങനെയാണ് മാറ്റിയെടുക്കേണ്ടത് എല്ലാകാര്യത്തിലും നല്ല ഉഷാറാണ് പഠന കാര്യത്തിൽ മാത്രം ഇല്ല ഞങ്ങൾക്ക് വിദ്യാഭ്യാസം ഇല്ല അതുകൊണ്ട് അവനെ ട്യൂഷൻ ആണ് അവർ പറയുന്നത് ഒന്നാം ക്ലാസ്സിൽ ആണ് കേട്ടോ എഴുതി പഠിക്കും പക്ഷേ ഓർമ്മ കിട്ടുന്നില്ല
Comment from : @manusathi7991


@shilpathomas3805
Teenagil ethi kazhinjal padanavygallyam mattan kazhoyumoo IQ testil 8 point anu paranjathu
Comment from : @shilpathomas3805


@favlog3386
Nte Mon 6th classil padikkunnu but ippozhum ezhuthanum vayikkanum prblm undkanathe ezhuthumbol spelling errors orupad varunnund pls rply
Comment from : @favlog3386


@noushadkt4161
Kuttikalude vaykallyam engane maattaam
Comment from : @noushadkt4161


@francispb1693
👍👍
Comment from : @francispb1693


@rinurizu3367
Ente monk 8 vayassan, avan aksharangal ezhithanum vayikkanum nalla budhimuttund, eth reethiyila njan avane padippikendath
Comment from : @rinurizu3367


@mubeenamusthafa5749
Ente mone 8 vayass kayinnu aksharangal ethra padipichalum reeding theere kittunilla ente mone padikane nallanam shramikunnundepakshe maravi karanam kittunilla maths nalloname kittum vegathil manasilagum brReeding development agan endengilum solution undo
Comment from : @mubeenamusthafa5749


@noushadn1446
കുട്ടികളുടെ വൈകല്യം എങ്ങനെ മാറ്റാം
Comment from : @noushadn1446


@remissignaturedishes
എന്റെ മോൻക്ക് Lkg, Ukg, ഒന്നാം ക്ലാസ്സിൽ 3 മാസം വരെ അക്ഷരങ്ങൾ തിരിച്ചിടുന്ന സ്വഭാവം ഉണ്ടായിരുന്നുഅതുപോലെ വാക്കുകൾ പടിയാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നുഅന്ന് മുതൽ അവനെ പഠിപ്പിക്കുന്ന രീതി ഞാൻ മാറ്റി ഇതിനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന തല തിരിച്ചിടുന്ന വാക്കുകൾ മണ്ണിൽ ചൂണ്ട് വിരൽ കൊണ്ട് എഴുതിപ്പിച്ചും സ്പെല്ലിങ് പഠിപ്പിക്കുന്നതിന് പകരം സൗണ്ട് പഠിപ്പിച്ചു ആലോചിച്ചു വാക്കുകൾ പറയിപ്പിച്ചും brപഠിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന വാക്കുകൾ അവൻക്ക് മനസിലാകുന്ന ട്യൂണിൽ പഠിപ്പിച്ചെടുത്തും ആണ്3 വേടുകൾ ഉണ്ടെങ്കിൽ അത് ഒരു ട്യൂണിൽ പഠിപ്പിക്കുംഅങ്ങനെ ട്യൂണിൽ പഠിക്കുന്നത് ഓർമയിൽ തങ്ങി നിൽക്കുംആ രീതി ഒരു മാസം കൊണ്ട് തന്നെ ഗുണം കണ്ടു തുടങ്ങിഅത്രയും കാലം പഠിപ്പിൽbr പിന്നിലായിരുന്ന എന്റെ മോൻക്ക്brഒന്നാം ക്ലാസ്സിൽ ഓൾറൗണ്ടർ സർട്ടിഫിക്കേറ്റ് വാങ്ങാനും കഴിഞ്ഞുbrരണ്ടാം ക്ലാസ്സ്‌ തുടങ്ങി ഗൾഫിൽ ആണ് പഠിക്കുന്നത് ഇപ്പോൾ പ്ലസ് 2 ആണ്85 to 90 മാർക്കൊക്കെ കിട്ടാറുണ്ട് ഞാൻ ഇത്രയും ഇവിടെ എഴുതാൻ കാരണം ഞാൻ ഒരു ടീച്ചർ ഒന്നും അല്ലbrനമ്മുടെ മക്കളെ നമ്മൾ അവരുടെ പ്രോബ്ലം മനസിലാക്കി പ്രാക്ടീസ് ചെയ്യിച്ചാൽ കുറച്ചു മാസം കൊണ്ട് നേരെയാക്കാംഅതിനു നമ്മൾ അമ്മമാർ കുറച്ചു സമയം കണ്ടെത്തണം
Comment from : @remissignaturedishes


@sharronmadhusekhar8899
Thank you 😊😊😊👍👍👍💟💟💟
Comment from : @sharronmadhusekhar8899


@Richfashion838
Adya 👍ഞാൻ
Comment from : @Richfashion838



Related കുട്ടികളിലെ പഠന വൈകല്യങ്ങൾ എളുപ്പം പരിഹരിക്കാം | Learning Disabilities Malayalam | Ilakal Pacha videos

Sell your old Coins Malayalam | How to sell old coins Malayalam || NumisMan Sell your old Coins Malayalam | How to sell old coins Malayalam || NumisMan
РѕС‚ : NumisMan
Download Full Episodes | The Most Watched videos of all time
How to withdraw money from ATM malayalam l ATM money withdrawal malayalam | ATM cash withdrawal How to withdraw money from ATM malayalam l ATM money withdrawal malayalam | ATM cash withdrawal
РѕС‚ : ALL4GOOD
Download Full Episodes | The Most Watched videos of all time
How to withdraw money from ATM malayalam l ATM money withdrawal malayalam | ATM cash withdrawal How to withdraw money from ATM malayalam l ATM money withdrawal malayalam | ATM cash withdrawal
РѕС‚ : Flames u0026 Happiness
Download Full Episodes | The Most Watched videos of all time
Smart TV Buying Guide 2023 Malayalam | TV Buying guide Malayalam | 10 Point to buy a TV. Smart TV Buying Guide 2023 Malayalam | TV Buying guide Malayalam | 10 Point to buy a TV.
РѕС‚ : PrathapGTech
Download Full Episodes | The Most Watched videos of all time
Learning Disabilities | Signs and Causes of Learning Disabilities Learning Disabilities | Signs and Causes of Learning Disabilities
РѕС‚ : The Disorders Care
Download Full Episodes | The Most Watched videos of all time
What are Learning Disabilities? | Types of Learning Disabilities What are Learning Disabilities? | Types of Learning Disabilities
РѕС‚ : Developmental Disabilities India
Download Full Episodes | The Most Watched videos of all time
Meaning of learning disabilities.types of learning disabilities.B.ED notes in hindi. Meaning of learning disabilities.types of learning disabilities.B.ED notes in hindi.
РѕС‚ : Remarkable Studies
Download Full Episodes | The Most Watched videos of all time
What do you know about Learning Disabilities | Introduction | Types of Learning Disabilities. What do you know about Learning Disabilities | Introduction | Types of Learning Disabilities.
РѕС‚ : Social Work Scholar
Download Full Episodes | The Most Watched videos of all time
Art Lessons for Children with Disabilities: Developmental Disabilities Art Lessons for Children with Disabilities: Developmental Disabilities
РѕС‚ : Jordan Schnitzer Museum of Art
Download Full Episodes | The Most Watched videos of all time
Art Lessons for Children with Disabilities: Physical Disabilities Art Lessons for Children with Disabilities: Physical Disabilities
РѕС‚ : Jordan Schnitzer Museum of Art
Download Full Episodes | The Most Watched videos of all time